28 Jun

നമുക്ക്‌ കാലബോധം ഉള്ളവരായിത്തീരാം

            ഐ .ടി .യ്ക്ക് സമാനമാണ് ഇന്ത്യയില്‍ സ്ത്രീപീഡനങ്ങള്‍ !!!! രണ്ടും ഒരുപോലെ വളരുന്നു.മണിക്കൂറില്‍ 50-ല്‍ അധികം സ്ത്രീകള്‍ ആണ് നമ്മുടെ രാജ്യത്ത് വിവിധ നിലകളില്‍ മാനഭംഗം ചെയ്യ പ്പെടുന്നത് .നമ്മുടെ സാംസ്‌കാരികച്യുതിയുടെയും മൂല്യശോഷണത്തിന്‍റെയും തെരുവു കളിലേക്ക്‌ എത്രയോ സ്ത്രീകള്‍ വലിച്ചെറിയപ്പെടുന്നു .’use and throw’ എന്ന ഉദാരവല്‍ക്കരണത്തിന്‍റെയും ആഗോളവത്ക രണത്തിന്‍റെയും മുദ്രാവാക്യം സ്ത്രീത്വത്തിനുമേല്‍ വികാസം പ്രാപിക്കുന്നു . Read More

03 Jun

പരസ്യയോഗം

പത്തനംതിട്ട സെന്‍റര്‍ Y.M.E.F ന്‍റെ ചുമതലയിലുള്ള പരസ്യയോഗം എല്ലാ മാസത്തിന്‍റെയും മൂന്നാം ഞായറാഴ്ച്ച 3:30 മുതല്‍ 6:30 വരെ നടക്കുന്നതായിരിക്കും .