സത്യത്തിന്‍റെ തൂണും അടിസ്ഥാനവുമായ…….
തൂണുകള്‍,സ്തൂപികകള്‍,സ്തംഭങ്ങള്‍ , ഇവ പരസ്പര പൂരകവും ചരിത്രത്തോളം തന്നെ പഴക്കവും ഉള്ളതാണ്. ബുദ്ധന്‍റെ മരണശേഷമാണ് സ്തൂപങ്ങള്‍ ഭാരതത്തില്‍ പ്രചുരപ്രചാരം നേടുന്നത്. ബുദ്ധന്‍റെ മരണത്തിന്‍റെ വസ്തുശില്പപരമായ പ്രതീകങ്ങള്‍ ആണ് സ്തൂപങ്ങള്‍. Read More