23 Jan

ഇത്തരം പൊങ്ങച്ചങ്ങളെ പിഴുതെറിയുക

                  2015 ആഗസ്റ്റ്‌ മാസം 28 നു വെള്ളിയാഴ്ച മനോരമ പത്രത്തിന്‍റെ ആറാം പേജില്‍ വന്ന വാര്‍ത്തയാണ് ഈ ലേഖനം എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.NSS ജനറല്‍ സെക്രട്ടറി ബഹുമാന്യനായ ജി.സുകുമാരന്‍ നായര്‍ തന്‍റെ മകന്‍റെ വിവാഹം ആഡംബരവും ആള്‍ത്തിരക്കും പൂര്‍ണ്ണമായി ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെ നടത്തിയെന്ന വാര്‍ത്ത.അടുത്ത ബന്ധുക്കളും അയല്‍വാസികളുമായ സുഹൃത്തുക്കളുമടക്കം വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ക്ഷണമുണ്ടയിരുന്നത്. Read More

10 Jan

നാം ഒരു പുനര്‍വിചിന്തനത്തിന്‍റെ പുലര്‍കാലവെട്ടത്തിലോ ?

                                സഭയുടെ അസ്തിത്വ സവിശേഷതകളില്‍ സമുന്നതമായത് സഭ ക്രിസ്തുവിന്‍റെ മാര്‍മ്മിക ശരീരവും സഭ കാന്തനായ ക്രിസ്തു സഭയുടെ ശിരസ്സായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്നുള്ളതുമാണ്.മുഴച്ചു നില്‍ക്കുന്ന മറ്റൊരു മഹിമ സ്ഥലം സഭ സ്വതന്ത്രമാണ് എന്നുള്ളത്.സഭയുടെ ശിരസ്ഥാനം ക്രിസ്തു വഹിക്കുന്നതുകൊണ്ട് അതിന്‍റെ കാരണവസ്ഥാനത്ത് സംഘടനകള്‍ക്കോ,കമ്മറ്റികള്‍ക്കോ യാതൊരു മാനുഷിക അധികാരങ്ങള്‍ക്കോ കൈവയ്ക്കുവാന്‍ കഴിയുകയില്ല. Read More