21 Dec

നാം ഒരു ഹിപ്നോട്ടിക്ക് സജഷന്‍റെ പിടിയിലേക്കോ ?

                  നമ്മുടെ നാടിന്‍റെ കോണായ കോണിലെല്ലാം കമാനങ്ങളും ,പ്രസംഗരുടെ ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട ഫ്ലെക്സ്ബോര്‍ഡുകളും ,പോസ്റ്ററുകളും ,ബാനറുകളും നിരന്നു തുടങ്ങി.ഫെസ്റ്റുകളെ സംബന്ധിച്ചുള്ള പല പരസ്യങ്ങളും കണ്ടാല്‍ സന്ദേശത്തെക്കാള്‍ സന്ദേശവാഹകന്മാര്‍ക്കാണ് പ്രാധാന്യം എന്ന് തോന്നും.താമസിയാതെ നാം ഒരു ഹിപ്നോട്ടിക്ക് സജഷന്‍റെ പിടിയിലാകും. Read More