അപക്വമായ മനസ്സിന്‍റെ അപഥ സഞ്ചാരങ്ങള്‍
ഉത്തമഗീതം എന്ന അതിമനോഹരമായ കാവ്യത്തിന്‍റെ ഇതിവൃത്തം രതിയാണന്നും അത് വിവാഹാനന്തര സുരതത്തിനു വേണ്ടിയുള്ളതാണന്നുമുള്ള നമ്മുടെയിടയിലെ രണ്ടു വേദശാസ്ത്രികളുടെ കണ്ടെത്തല്‍, അപക്വമായ മനസ്സിന്‍റെ അപഥസഞ്ചാരമായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. Read More