ഇത്തരം പൊങ്ങച്ചങ്ങളെ പിഴുതെറിയുക
2015 ആഗസ്റ്റ് മാസം 28 നു വെള്ളിയാഴ്ച മനോരമ പത്രത്തിന്‍റെ ആറാം പേജില്‍ വന്ന വാര്‍ത്തയാണ് ഈ ലേഖനം എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.NSS ജനറല്‍ സെക്രട്ടറി ബഹുമാന്യനായ ജി.സുകുമാരന്‍ നായര്‍ തന്‍റെ മകന്‍റെ വിവാഹം ആഡംബരവും ആള്‍ത്തിരക്കും പൂര്‍ണ്ണമായി ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെ നടത്തിയെന്ന വാര്‍ത്ത.അടുത്ത ബന്ധുക്കളും അയല്‍വാസികളുമായ സുഹൃത്തുക്കളുമടക്കം വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ക്ഷണമുണ്ടയിരുന്നത്. Read More