ഞാന്‍ നിന്നോട് അരുളിച്ചെയ്യുന്ന പ്രസംഗം പ്രസംഗിക്ക
ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകന്‍ യോനാ അനുസരണംകെട്ട പ്രവാചകന്‍ എന്ന് ഖ്യാതി നേടിയിരുന്നവന്‍ എങ്കിലും ക്രിസ്തു തന്നെത്തന്നെ താരതമ്യപ്പെടുത്തി പ്രവാചകനെ പറഞ്ഞിരിക്കുന്നത് പലര്‍ക്കും വൈരുദ്ധ്യമായി തോന്നാം. ബി.സി.793 മുതല്‍ 753 വരെ യിസ്രായേല്‍ ഭരിച്ചിരുന്ന യൊരോബയാം ദ്വിതീയന്‍റെ സമകാലികനായിരുന്നു യോനാ എന്ന പ്രവാചകന്‍. Read More