Category Archives: Uncategorized

02 May

കുടുംബ ബന്ധങ്ങള്‍ സാര്‍ത്ഥകമാകാന്‍

കുടുംബ സംഗമങ്ങള്‍, കൌണ്‍സിലിംഗ് ഇവ പൊതുവെയും നമ്മുടെ മദ്ധ്യത്തിലും അടുത്ത സമയത്ത് വളരെയധികം പ്രചാരം നേടിയിട്ടുണ്ട്.യുവമിഥുനങ്ങല്‍ക്കായുള്ള പ്രത്യേകം കൌണ്‍സിലിംഗ്, വിവാഹ ബന്ധത്തില്‍ പ്രവേശിക്കുവാന്‍ പോകുന്നവര്‍ക്കും പ്രവേശിച്ചവര്‍ക്കും പ്രത്യേകം; Read More

01 May

കൊഴിഞ്ഞ കണ്‍വെന്‍ഷന്‍ വസന്തം

കേരളത്തില്‍ കണ്‍വെന്‍ഷന്‍ വസന്തം കൊഴിഞ്ഞു .ഐശ്വര്യ സമ്പൂര്‍ണ്ണമായ ജീവിതം സകലര്‍ക്കും ഉറപ്പുവരുത്തി നാം ഉള്‍വലിഞ്ഞു .ഇനിയും 2014 നവംബര്‍ മാസത്തോടുകൂടിയാണ് നാം ഉണര്‍ന്നെഴുനേല്‍ക്കുക.അതു വരെയും സഭ എന്ന ചത്വരത്തിനുള്ളില്‍ നാം ചടഞ്ഞു കിടക്കും. Read More

30 Apr

സത്യത്തിന്‍റെ തൂണും അടിസ്ഥാനവുമായ…….

തൂണുകള്‍,സ്തൂപികകള്‍,സ്തംഭങ്ങള്‍ , ഇവ പരസ്പര പൂരകവും ചരിത്രത്തോളം തന്നെ പഴക്കവും ഉള്ളതാണ്. ബുദ്ധന്‍റെ മരണശേഷമാണ് സ്തൂപങ്ങള്‍ ഭാരതത്തില്‍ പ്രചുരപ്രചാരം നേടുന്നത്. ബുദ്ധന്‍റെ മരണത്തിന്‍റെ വസ്തുശില്പപരമായ പ്രതീകങ്ങള്‍ ആണ് സ്തൂപങ്ങള്‍. Read More

29 Apr

ദൈവം ഒരുക്കുന്ന നടപ്പാത

ചണ്ഡീഗഡ് നഗരത്തിനു രൂപം നല്‍കിയ വാസ്തുശില്പ വിദഗ്ദ്ധനാണ് കര്‍ബ്യൂഷൃര്‍.പഞ്ചാബ്‌ സര്‍വ്വകലാശാലയില്‍ ചെന്നു നോക്കിയപ്പോള്‍ അവിടുത്തെ ഉദ്യാനഭംഗികള്‍ക്ക് മാറ്റ് പോരെന്നു അദ്ദേഹത്തിനു തോന്നി.നടപ്പാതകള്‍ പോലും വെണ്ടും വണ്ണമല്ല നിര്‍മിച്ചിരിക്കുന്നത്. Read More

28 Apr

ഞാന്‍ നിന്നോട് അരുളിച്ചെയ്യുന്ന പ്രസംഗം പ്രസംഗിക്ക

ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകന്‍ യോനാ അനുസരണംകെട്ട പ്രവാചകന്‍ എന്ന് ഖ്യാതി നേടിയിരുന്നവന്‍ എങ്കിലും ക്രിസ്തു തന്നെത്തന്നെ താരതമ്യപ്പെടുത്തി പ്രവാചകനെ പറഞ്ഞിരിക്കുന്നത് പലര്‍ക്കും വൈരുദ്ധ്യമായി തോന്നാം. ബി.സി.793 മുതല്‍ 753 വരെ യിസ്രായേല്‍ ഭരിച്ചിരുന്ന യൊരോബയാം ദ്വിതീയന്‍റെ സമകാലികനായിരുന്നു യോനാ എന്ന പ്രവാചകന്‍. Read More